Skip to main content

ഓണ്‍ലൈന്‍ പരിശീലനം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ തിരുവനന്തപുരം റീച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരിശീലനത്തിന് അപേക്ഷിക്കാം. ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, വ്യക്തിത്വ വികസനം, അഭിമുഖങ്ങളെ നേരിടല്‍ എന്നിവയിലാണ് പരിശീലനം. വിശദ വിവരങ്ങള്‍ 0471-2365445, 9496015051, 9496015002 എന്നീ നമ്പരുകളിലും www.reach.org.in വെബ്‌സൈറ്റിലും  info@reach.org.in  ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2670/2020)

 

date