Post Category
ഐ ടി ഐ പ്രവേശനം; ട്രേഡ് ഓപ്ഷന്‍ നല്‍കാം
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഒക്‌ടോബര്‍ എട്ടുവരെ ട്രേഡ് ഓപ്ഷന്‍ നല്‍കാം. വിശദ വിവരങ്ങള്‍ https://det.kerala.gov.in/index.php/iti-admissions-2020 വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2671/2020)
date
- Log in to post comments