Post Category
കെട്ടിടം പൊളിച്ച് മാറ്റല്‍
ജില്ലാ ഹോമിയോ ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള അടുക്കളയും അതിന് മുകളിലുള്ള ബാത്ത് റൂമുകളും പൊളിച്ചുമാറ്റുന്നതിനുള്ള ലേലം ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് നടക്കും. വിശദ വിവരങ്ങള്‍ക്ക് 0474-2791520 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2672/2020)
date
- Log in to post comments