Skip to main content

ഗതാഗത നിയന്ത്രണം

ഗണപതി ക്ഷേത്രം-പണ്ടകശാല പാലം വരെയുള്ള റോഡിന്റെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ അതുവഴി ഗതാഗതം ഒരാഴ്ച്ചത്തേക്ക് നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2675/2020)

 

date