Skip to main content

മാലിന്യ സംസ്‌കരണം

ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയിലെ ഭക്ഷണ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെടാം. ഫോണ്‍: 0474-2752700.
(പി.ആര്‍.കെ നമ്പര്‍ 2676/2020)

date