Skip to main content

ആര്‍ ടി ഓഫീസ് അടച്ചു

കൊല്ലം ആര്‍ ടി ഓഫീസില്‍ രണ്ട് ജീവനക്കാര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ച സഹാചര്യത്തില്‍ ഇന്ന്(ഒക്‌ടോബര്‍ 7) അണുനശീകരണം നടത്തുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തനം ഉണ്ടായിരിക്കുന്നതല്ലെന്ന് ആര്‍ ടി ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2680/2020)

date