Post Category
ജൂനിയര്‍ റസിഡന്റ്; അപേക്ഷ ഇന്ന്(ഒക്‌ടോബര്‍ 08) കൂടി
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്(ഒക്‌ടോബര്‍ 8). വിശദ വിവരങ്ങള്‍ www.gmckollam.edu.in സൈറ്റില്‍.
(പി.ആര്‍.കെ നമ്പര്‍ 2684/2020)
date
- Log in to post comments