Skip to main content

അംശദായം 31 വരെ ഒടുക്കാം

കേരള ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് അംശദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ കാലയളവിലെ വിഹിതം ഒക്‌ടോബര്‍ 31 വരെ ഒടുക്കാം.
(പി.ആര്‍.കെ നമ്പര്‍ 2687/2020)
 

date