Post Category
എം ബി എ പ്രോഗ്രാം
സഹകരണ വകുപ്പിന്റെ കേരള യൂണിവേഴ്‌സിറ്റിയുടെയും എ ഐ സി ടി യുടെയും അംഗീകാരമുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ(കേപ്പ്) കീഴില്‍ ആലപ്പുഴ പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്റ് ടെക്‌നോളജിയില്‍(ഐ എം ടി) 2020-2022 വര്‍ഷത്തെ എം ബി എ പ്രോഗ്രാമിലേക്ക് സംവരണ സീറ്റ് ഉള്‍പ്പെടെ സീറ്റ് ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ 0477-2267602, 9947733416 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2688/2020)
date
- Log in to post comments