Skip to main content

വിദ്യാഭ്യാസ അവാര്‍ഡ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2019-2020 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 20 വരെ നീട്ടി.
(പി.ആര്‍.കെ നമ്പര്‍ 2689/2020)

 

date