Post Category
കെട്ടിട നികുതി
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി ഈ മാസം 31 വരെ പിഴപലിശ ഇല്ലാതെ ഒഴിവുദിവസങ്ങളില്‍ ഉള്‍പ്പെടെ പഞ്ചായത്ത് ഓഫീസില്‍ അടയ്ക്കാം. നികുതി ഒടുക്കാനുള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തി ജപ്തി/പ്രോസിക്യൂഷന്‍ നടപടികളി ല്‍ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments