Skip to main content

ഐ ടി ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ 44 ഐ ടി ഐ കളില്‍ വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. www.scdd.kerala.gov.in     വെബ്‌സൈറ്റിലെ ഐ ടി ഐ അഡ്മിഷന്‍ 2020 ലിങ്കിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. എസ് സി വിഭാഗക്കാര്‍ക്ക് 80, എസ് ടി ക്ക് 10, ശതമാനം വീതവും മറ്റ് വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകള്‍. അവസാന തീയതി 15. വിശദ വിവരങ്ങള്‍ സൈറ്റിലും 0471-2316680, 0495-2371451, 9947683806, 9446516428 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2699/2020)

 

date