Post Category
ആസൂത്രണ സമിതി യോഗം ചേര്‍ന്നു
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ ആസൂത്രണ സമിതി യോഗം ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഭേദഗതി പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി പി വിശ്വനാഥന്‍, ജില്ലാ വികസന സമിതി കമ്മീഷണര്‍ ആസിഫ് ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, വിവിധ ബ്ലോക്ക്-പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2705/2020)
date
- Log in to post comments