Skip to main content

കുടുംബശ്രീ  ജില്ലാതല അവലോകനയോഗം ഇന്ന്

    കുടുംബശ്രീ ജില്ലാമിഷന്റെ  ജില്ലാതല അവലോകനയോഗവും അയല്‍ക്കൂട്ട'തലം വരെയുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും  ഇന്ന്(23) കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ നിര്‍വഹിക്കും.കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്കായി സംഘടിപ്പിച്ച സാരാംശില്‍ ഒന്നാം സ്ഥാനം നേടിയ ജില്ലാമിഷന്‍ ടീം അംഗങ്ങളെയും,സംസ്ഥാനതല നീതം ടോക്ക്‌ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്വാതി പ്രസ് മാനേജര്‍ പത്മാവതി,ജീവാടീം പ്രസിഡന്റും കര്‍ഷകയുമായ  സലോമി റോയിയെയും ചടങ്ങില്‍ അനുമോദിക്കും.
 

date