Post Category
സ്‌കൂള്‍ മന്ദിരം ഉദ്ഘാടനം നാളെ(ഒക്‌ടോബര്‍ 11)
വെള്ളിമണ്‍ ഇടവട്ടം ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ(ഒക്‌ടോബര്‍ 11) രാവിലെ 11 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷനാകും.
(പി.ആര്‍.കെ നമ്പര്‍ 2710/2020)
date
- Log in to post comments