Skip to main content

തീയതി നീട്ടി

കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ഞടആഥ)-ല്‍ നിലവില്‍   അംഗമല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ ചേരുന്നതിനുളള തീയതി നവംബര്‍ 15 വരെ നീട്ടി.

മത്സ്യത്തൊഴിലാളികള്‍ എറണാകുളം ഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടര്‍  (മേഖല) ഓഫീസിലോ, അടുത്തുളള അക്ഷയ സെന്ററുകളിലോ മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം എത്തിച്ചേരണം.

ഫോണ്‍ 0484-2394476 

date