Skip to main content

വിമുക്ത ഭട•ാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

വിമുക്ത ഭട•ാരുടെ മക്കളില്‍ പത്താം ക്ലാസ് മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ മൊത്തം 50  ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ നവംബര്‍ 25 നകവും ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ കുട്ടികള്‍ക്ക് ഡിസംബര്‍ 25 നകവും അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0474-2792987 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2753/2020)
 

date