Post Category
കമ്പ്യൂട്ടര്‍ കോഴ്‌സ്
ണ്‍ണ്‍ ഐ എച്ച് ആര്‍ ഡി യുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍(യോഗ്യത എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(യോഗ്യത-പ്ലസ് ടു) കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയതി ഒക്‌ടോബര്‍ 16 വരെ നീട്ടി. എസ് സി/എസ് ടി, ഒ ഇ സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2580462, 8547005090 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2764/2020)
date
- Log in to post comments