Skip to main content

കെല്‍ട്രോണ്‍ അനിമേഷന്‍ കോഴ്‌സ്

കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 0471-2325154 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2768/2020)

 

date