Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു
പുനലൂര്‍ പോളിടെക്നിക് കോളജില്‍ ഇന്ന്(ഒക്ടോബര്‍ 15) നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2787/2020)
date
- Log in to post comments