Skip to main content

ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാകണം

 

 

ഇന്ന് (മാർച്ച് 24) ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഭൗമമണിക്കൂർ ആചരണത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങളോടും സ്ഥാപനങ്ങളോടും ഊർജ വകുപ്പ് അഭ്യർഥിച്ചു. 

രാത്രി 8.30 മുതൽ 9.30 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതിവിളക്കുകളും ഉപകരണങ്ങളും ഓഫാക്കിയാണ് ആചരണത്തിൽ പങ്കാളികളാകേണ്ടത്. 

date