Post Category
മഴക്കെടുതി: 10000 രൂപയുടെ നഷ്ടം
ജില്ലയില്‍ ഇന്നലെ പെയ്ത മഴയില്‍(ഒക്ടോബര്‍ 15) കരുനാഗപ്പള്ളി താലൂക്കിലെ ഒരു വീടിന് ഭാഗികമായ നാശമുണ്ടായതില്‍ 10,000 രൂപയുടെ നഷ്ടം കണക്കാക്കി.
(പി.ആര്‍.കെ നമ്പര്‍ 2798/2020)
date
- Log in to post comments