Post Category
ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ബാങ്കുകള്‍ക്കും കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവായി. ബാങ്കിലെത്തുന്ന ഇടപാടുകള്‍ കര്‍ശന ശാരീരിക അകലം പാലിക്കുന്നുവെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പാക്കണം.
(പി.ആര്‍.കെ നമ്പര്‍ 2799/2020)
date
- Log in to post comments