Post Category
കരം ഒടുക്കാത്ത പുരയിടം കണ്ടുകെട്ടുന്നു
30 വര്‍ഷമായി കരം അടവില്ലാത്ത പുരയിടം അന്യംനില്‍പ്പ് ഭൂമിയായി കണക്കാക്കി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നു. പുനലൂര്‍ താലൂക്കില്‍ ഇടമുളയ്ക്കല്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 27 ല്‍ റീസര്‍വ്വേ നമ്പര്‍ 321/4 ല്‍പ്പെട്ട 01.02 ആര്‍സ് പുരയിടം കൊല്ലാപുരം ആലഞ്ചേരി കാങ്കത്തു വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ തണ്ടപ്പേരില്‍ ഉള്ളതാണ്. ആക്ഷേപം ഉള്ളവര്‍ ആറു മാസത്തിനകം ഭൂമിയില്‍മേല്ലുള്ള രേഖകള്‍ സഹിതം ജില്ലാ കലക്ടര്‍ക്ക് നേരിട്ട് ബോധ്യപ്പെടുത്തണം. ആക്ഷേപങ്ങള്‍ ബോധിപ്പിക്കപ്പെടാത്തപക്ഷം ഭൂമി അന്യംനില്‍പ്പായി പരിഗണിച്ച് സര്‍ക്കാരിലേക്ക് ഏറ്റെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2820/2020)
date
- Log in to post comments