Skip to main content

തങ്കശ്ശേരി ഹാര്‍ബര്‍ പ്രവര്‍ത്തനം: 25 വരെ നീട്ടി

തങ്കശ്ശേരി ഫിഷിംഗ് ഹാര്‍ബറും അനുബന്ധ ലേല ഹാളുകളും താത്കാലികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ നല്‍കിയ ഉത്തരവില്‍ ഒക്‌ടോബര്‍ 25 ന് ഉച്ചയ്ക്ക് 12 വരെ നീട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് നിരീക്ഷിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 2831/2020)

 

date