Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി 

 

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 13 -കാളപ്ര കൊടുംതറ ഒഴികെയുള്ള പ്രദേശം, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ്  17, കാവാലം ഗ്രാമപഞ്ചായത്ത് വാർഡ് 11,6,  കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 1, 11,  13, പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 10,  6, രാമങ്കരി ഗ്രാമപഞ്ചായത്ത് വാർഡ് 5, വീയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 11
എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

date