Skip to main content

വെക്കേഷന്‍ പരിശീലന ക്യാമ്പ്‌സ19

    തിരുവനന്തപുരം ഐക്കോണ്‍സില്‍ ഏപ്രില്‍ നാല് മുതല്‍ മെയ് 25 വരെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും പഠനവൈകല്യവുമുളള കുട്ടികള്‍ക്കായി പഠന/പരിശീലന ക്യാമ്പ് നടത്തും.  താത്പര്യമുളള രക്ഷിതാക്കള്‍ മാര്‍ച്ച് 31ന് മുമ്പ്  രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9847115670 0471 244023
പി.എന്‍.എക്‌സ്.1147/18
 

date