Post Category
വാഹന ലേലം
കലക്ട്രേറ്റില്‍ സ്ഥിതി ചെയ്യുന്ന മലപ്പുറം അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ (ജനറല്‍) ഓഫീസിലെ ഔദ്യോഗിക വാഹനമായ കെ.എല്‍. 01 ഡി 3010 നമ്പര്‍ ജീപ്പ് ഏപ്രില്‍ അഞ്ചിന് വൈകീട്ട് മൂന്നിന് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ 0483 2734846.
ലോണ്‍ കുടിശ്ശിക അടവാക്കാത്തതിനാല് കെ.എല്‍. 10 എ.ബി 4538 റ്റാറ്റ ടിപ്പര്‍ ലോറി മാര്‍ച്ച് 28ന് രാവിലെ 11ന് പയ്യനാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments