Post Category
സി.കേശവന്‍ സ്മാരക സ്റ്റാമ്പ്: 5.1 ലക്ഷം അനുവദിച്ചു
തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ സ്മരണയ്ക്കായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷത്തി പതിനായിരം രൂപ അനുവദിച്ചു. സി. കേശവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തിരുവനന്തപുരം സീനിയര്‍ പോസ്റ്റ്മാസ്റ്റര്‍, കേരള സര്‍ക്കിളിന്റെ പേരില്‍ 5,10,000 രൂപ സാംസ്‌കാരിക വകുപ്പ് അനുവദിച്ചത്.
പി.എന്‍.എക്‌സ്.1175/18
date
- Log in to post comments