Post Category
പരാതികളും അപേക്ഷകളും പ്രതിവാര അദാലത്തില്‍ പരിഗണിക്കും
ഇ-ലോക് അദാലത്ത് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളും പരാതികളും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ആഴ്ച്ചയില്‍ നടത്തുന്ന അദാലത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സുബിതാ ചിറയ്ക്കല്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2864/2020)
date
- Log in to post comments