Post Category
പാലുത്പാദനത്തില്‍ പരിശീലനം
ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്‌ടോബര്‍ 30 ന് രാവിലെ 11 മുതല്‍ 12 വരെ ഗൂഗിള്‍ മീറ്റ് മുഖേന ശുദ്ധമായ പാലുത്പാദനം വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് ഒക്‌ടോബര്‍ 28 വരെ 0476-2698550 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം.
(പി.ആര്‍.കെ നമ്പര്‍ 2870/2020)
date
- Log in to post comments