Post Category
സ്‌കൂള്‍ ബസ് ആവശ്യമുണ്‍ണ്ട്
എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്‍ില്‍ നിന്നും സ്‌കൂള്‍ ബസ് വാങ്ങുന്നതിന് ഇ-ടെണ്‍ര്‍ ക്ഷണിച്ചു. വിശദ വിവങ്ങള്‍ 9947774960, 0474-279295 എന്നീ നമ്പരുകളില്‍ ലഭിക്കുമെന്ന് കൊല്ലം വിദ്യാഭ്യാസ ഉപഡയക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2871/2020)
date
- Log in to post comments