Skip to main content

വൈദ്യുതി മുടങ്ങും

    കന്റോണ്‍മെന്റ്  ഇലക്ട്രിക്കല്‍  സെക്ഷന്‍ പരിധിയില്‍  കുന്നുകുഴി, ചിന്ത, എ.കെ.ജി സെന്റര്‍ പരിസരം   എന്നീ  ട്രാന്‍സ്‌ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണികള്‍   നടക്കുന്നതിനാല്‍ ഈ പ്രദേശത്ത്  ഇന്ന് (29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട്  അഞ്ചു  വരെ  വൈദ്യുതി  മുടങ്ങും.
    കഴക്കൂട്ടം  ഇലക്ട്രിക്കല്‍  സെക്ഷന്‍ പരിധിയില്‍  കഴക്കൂട്ടം ജംഗ്ഷന്‍ പ്രദേശത്ത്  ഇന്നു രാവിലെ ഒമ്പതു മുതല്‍  വൈകിട്ട് നാലു വരെ  കേബിള്‍  അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വൈദ്യുതി  മുടങ്ങും.
പി.എന്‍.എക്‌സ്.1188/18

date