Skip to main content

ക്ഷേമനിധി അംഗത്വ ഫീസ് വര്‍ധിപ്പിച്ചു

    വ്യാപാരി ക്ഷേമനിധി അംഗത്വ ഫീസ്/വരിസംഖ്യ വര്‍ധിപ്പിച്ചു.  ഏപ്രില്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വരും.  അംഗത്വഫീസ്: എ ക്ലാസ് 100 രൂപ, ബി ക്ലാസ് 750, സി ക്ലാസ് 500, ഡി ക്ലാസ് 200.  വരിസംഖ്യ : എ ക്ലാസ് 3,000 രൂപ, ബി ക്ലാസ് 2000, സി ക്ലാസ് 1,500, ഡി ക്ലാസ് 500.
പി.എന്‍.എക്‌സ്.1192/18

date