Skip to main content

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന

    സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി ഫെയ്‌സ് രണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചാലിയാര്‍ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന വില്ലേജ് ഡവലപ്പ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഏപ്രില്‍ ഒമ്പതിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.

 

date