Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു   

 ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഫുള്‍ടൈം സ്വീപ്പര്‍മാരുടെ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് സമ്മതമാണെന്ന് അറിയിച്ച പാര്‍ട്ട് ടൈം ജീവനക്കാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജില്ലാതല പൊതു സീനിയോറിറ്റി ലിസ്റ്റിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.  കലക്ടറേറ്റ് നോട്ടീസ് ബോര്‍ഡ്, ജില്ലാ കലക്ടറുടെ വെബ്‌സൈറ്റ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റിലെ എ സെക്ഷന്‍ എന്നിവിടങ്ങളില്‍ പട്ടിക പരിശോധനക്ക് ലഭിക്കും.
പി എന്‍ സി/4306/2017
 

date