Skip to main content

ഇ ടെണ്ടർ

ജില്ലാ ആശുപത്രിയിലേക്ക് 2023 മാർച്ച് ഒന്ന് മുതൽ 2024 ഫെബ്രുവരി 29 വരെയുള്ള കാലയളവിലേക്ക് ആവശ്യമായ മെഡിക്കൽ ഓക്സിജൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവ ലഭ്യമാക്കുന്നതിനായി വിതരണാനുമതിയുള്ള ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു.  ഫെബ്രുവരി മൂന്നിന് ഉച്ച 12 മുതൽ 17ന് വൈകിട്ട് അഞ്ച് മണി വരെ www.etenders.kerala.gov.in മുഖേന ഇ ടെണ്ടർ സമർപ്പിക്കാം.  ഫോൺ: 0497 2731234.

date