Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്മെന്റ് ഓഫീസിലെ ടോയ്ലറ്റ് അറ്റകുറ്റപ്പണി ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കോളേജിലെ മെൻസ് ഹോസ്റ്റലിൽ സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് നിർമിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 14ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226

date