Skip to main content

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യോഗം രണ്ടിന്

ജില്ലയിലെ ശ്രീകണ്ഠാപുരം നഗരസഭ, പേരാവൂർ, മയ്യിൽ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരി, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തുടങ്ങിയവരുടെ യോഗം ഫെബ്രുവരി രണ്ടിന് വൈകീട്ട് 4.30ന് ജില്ലാ കലക്ടറുടെ ചേംബറിൽ ചേരും.

date