Skip to main content

ലഘുദർഘാസ് പരസ്യം

സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രങ്ങളിൽ ലൈബ്രറി സജ്ജമാക്കുന്നതിനായി അക്കാഡമിക് പുസ്തകങ്ങൾറാങ്ക് ഫയലുകൾആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള മുദ്ര വെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ടെണ്ടർ നോട്ടീസ് സംബന്ധിച്ച വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2302090, 2300523.

പി.എൻ.എക്സ്. 643/2023

date