Post Category
താത്പര്യപത്രം ക്ഷണിച്ചു
പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തനം നോര്‍ക്ക റൂട്ട്‌സ് ബില്‍ഡിംഗിലെ ആറാം നിലയില്‍ സജ്ജീകരിക്കുന്നതിന് ഫര്‍ണിഷിംഗില്‍ വിദഗ്ധരായ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2018 ഏപ്രില്‍ 17നു മുമ്പ് മെമ്പര്‍ സെക്രട്ടറി, പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം 14 ഫോണ്‍: 0471 2322311. ഇമെയില്‍: nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്ന വിലാസത്തില്‍ താത്പര്യപത്രം ലഭിക്കണം.
പി.എന്‍.എക്‌സ്.1251/18
date
- Log in to post comments