Post Category
കരട് വോട്ടർ പട്ടിക വിതരണം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ് എസ് ആർ 2021മായി ബന്ധപ്പെട്ട് കരട് വോട്ടർ പട്ടിക വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്തു. കോഴിക്കോട് താലൂക്ക് ഓഫീസിൽ നടന്ന പരിപാടിയിൽ തഹസിൽദാർ കെ. ഗോകുൽ ദാസ് വോട്ടർ പട്ടിക വിതരണം നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ. ജി. രാജേഷ്, സീനിയർ ക്ലർക്ക് എൻ.സതീഷ് കുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments