Skip to main content

കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ കെട്ടിടനിര്‍മാണത്തിന്  പാരിസ്ഥിതികാനുമതി

കൊച്ചി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ കെട്ടിട നിര്‍മ്മാണ പദ്ധതിക്കും എറണാകുളം ഗവ മെഡിക്കല്‍ കോളേജിന്റെ വികസനപദ്ധതിയുടെ ഭാഗമായുള്ള കെട്ടിടനിര്‍മാണത്തിനും സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണ്ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കി.  ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് എന്‍വിറോണ്‍മെന്റ് & ക്‌ളൈമറ്റ് ചേഞ്ച് ഓഫീസിലും www.seiaakerala.org വെബ്‌സൈറ്റിലും ലഭ്യമാണ്. എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്കിലെ സര്‍വേ നം. 321/1 ബ്ലോക്ക് 6 ലെ നിര്‍മ്മാണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. 

date