Post Category
ജിദ്ദയില്‍ 40 നഴ്‌സുമാരുടെ ഒഴിവ്
സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് മുസ്ലീം വിഭാഗത്തില്‍പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ ആവശ്യമുണ്ട്. യോഗ്യത ബി.എസ്‌സി നഴ്‌സിങ്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം 45ല്‍ താഴെ. രണ്ടുവര്‍ഷം പ്രവൃത്തിപരിചയം വേണം. ശമ്പളം 3000 - 4500 സൗദി റിയാല്‍. നോര്‍ക്ക റൂട്‌സ് വഴിയാണ് റിക്രൂട്ട്‌മെന്റ്. ംംം.ിീൃസമൃീീെേ.ില േഎന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. .കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 1800 425 3939.
date
- Log in to post comments