Post Category
ജില്ലാ ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മറ്റി
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായുളള ജില്ലാ ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മറ്റി യുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ യോഗം ഇന്ന് ഏപ്രില്‍ 23 ന് 2.00 മണിക്ക് കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശ്രീ ജോസ് കെ. മാണി എം.പി യുടെ അദ്ധ്യക്ഷതയില്‍ ചേരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ , എം.എല്‍ എ മാര്‍ , എം.പി മാര്‍ ,തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷമ്മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
(കെ.ഐ.ഒ.പി.ആര്‍-750/18)
date
- Log in to post comments