Post Category
ക്ലബ്ഫൂ'് വൈകല്യം എങ്ങനെ നേരിടാം: ഓലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റിന്റെയും മറ്റും ആഭിമുഖ്യത്തില്‍ 'ക്ലബ്ഫൂ'് വൈകല്യം എങ്ങനെ നേരിടാം' എ വിഷയത്തെ ആസ്പദമാക്കി 21 ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.00 വരെ തൊടുപുഴ വെങ്ങൂരില്‍ പ്രവര്‍ത്തിക്കു ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റില്‍ പങ്കെടുക്കാവു വിധത്തില്‍ തത്സമയ ഓലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെടുു. മലയാളത്തിലുളള സെമിനാറില്‍ പങ്കെടുക്കുതിനും ഓലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനും സൗകര്യം ഒരുക്കിയി'ുï്. ബന്ധപ്പെടേï വിലാസം : ജില്ലാാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ്, ഇടുക്കി, വെങ്ങൂര്‍ പി.ഒ, തൊടുപുഴ, ഫോ 04862200108, 9496456464.
date
- Log in to post comments