Skip to main content

നെല്‍പാടങ്ങളെ തിരികെ വിളിച്ച് ഇടമലക്കുടി

 

 

പരമ്പരാഗത കൃഷി രീതികളെ പുനരാവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്  ഇടമലകുടി നിവാസികള്‍. പതിറ്റാണ്ടുകള്ക്ക് ശേഷം ഇടമലക്കുടിയെ സ്വപ്നഭൂമിയില്നെല്ക്കതിരുകള്വിരിയുമ്പോള്‍  പുതിയൊരു കാര്ഷിക സംസ്കാരംക്കൂടി ഇവിടെ പുനര്ജനിക്കും.മൂാര്ജനമൈത്രി പോലീസിന്റെ സഹായത്തോടെയാണ് ഇടമലക്കുടിയില്ഇക്കുറി പാടശേഖരം ഒരുക്കിയത്. ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റിക്കുടയിലാണ് ആദ്യഘ'മായി ഒരേക്കര്വരു തരിശു ഭൂമിയില്കൃഷിയിറക്കിയത്. മൂാര്ജനമൈത്രി പോലീസിന്റെ സഹകരണവും പ്രോത്സാഹനവുംകൂടിയായപ്പോള്‍  നെല്കൃഷി യാഥാര്ത്ഥ്യമായി.

                കേരളത്തിലെ ആദ്യത്തെ ഗോത്രവര്ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്പൂര്വ്വികര്കരനെല്ലു കൃഷി ചെയ്തിരുെങ്കിലും തലമുറകള്കൈമാറിയെത്തിയ ഗോത്ര പാരമ്പര്യത്തിന് കാര്ഷിക രീതികളെ അധികം മുാേ' കൊണ്ടുപോകാന്കഴിഞ്ഞിരുില്ല. ജനമൈത്രി പോലീസിന്റെ സജ്ജീവ സാിധ്യമാണ് പരമ്പരാഗത നെല്കൃഷിയെ വീണ്ടും ഇടമലക്കുടിയിലേക്ക്  തിരിച്ചെത്തിച്ചത്. കര്ഷകര്ക്ക് വേണ്ട സഹായങ്ങള്കൃഷിയുടെ ഓരോ 'ത്തിലും നല്കുവാന്മൂാര്ജനമൈത്രി പോലീസിന് സാധിച്ചു.ജലസേചനം ബുദ്ധിമു'ുള്ള സ്ഥലത്ത് പ്രത്യേക രീതിയില്നിലമൊരുക്കിയാണ് നെല്കൃഷി ആരംഭിച്ചത്.വെള്ളപെരുവാഴ ഇനത്തില്പെ' കരനെല്ലാണ് ഇവിടെ കൃഷിയിറക്കിയിരിക്കുത്. കതിരിടാന്തയ്യാറെടുക്കു നെല്പാടങ്ങള്അധികം വൈകാതെ വിളവെടുപ്പിന് സജ്ജമാകും.ആദ്യഘ' വിജയകരമായതോടെ കൃഷി കൂടുതല്പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുതിനുള്ള തയ്യാറെടുപ്പിലാണ്  കുടിനിവാസികളും ജനമൈത്രി പോലീസുംഇടമലക്കുടി ട്രൈബല്ഇന്റിലിജന്സ് ഓഫീസര്മാരായ എം ഫക്രുദ്ദീന്‍,വി കെ മധു,കെ ബി കദീജ,ലൈലമോള്എിവരാണ് കര്ഷകര്ക്ക് വേണ്ട പിന്തുണയും നിര്ദ്ദേശങ്ങളും നല്കുത്.

date