സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍'് കാര്‍ഡ് ഫോ'ോ എടുക്കല്‍ 20 വരെ
കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടെ സംയുക്ത പദ്ധതി ആയ സമഗ്ര ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയില്‍ 2017ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്ക്ക് ഉള്ള സ്മാര്‍'് കാര്‍ഡ് ഫോ'ോ എടുക്കല്‍ വണ്ടന്മേട് ചക്കുപള്ളം പഞ്ചയത്തുകളില്‍ ഏപ്രില്‍ മാസം 20 വരെയും, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തില്‍ ഏപ്രില്‍ മാസം 19 മുതല്‍ 21 വരെയും തീയതികളില്‍ , പഞ്ചായത്തില്‍ വച്ചു നടത്തപ്പെടുു 2018 മാര്ച്ച് 31 വരെ കാലാവധി ഉണ്ടായിരു സ്മാര്‍'് കാര്ഡ് ഇതു വരെ പുതുക്കാത്തവര്ക്കും 2017ല്‍ കാലാവധി കഴിഞ്ഞ സ്മാര്‍'് കാര്ഡ് പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്കും സ്മാര്‍'് കാര്ഡ് പുതുക്കുവാനുമുള്ള അവസരവും ഉണ്ടായിരിക്കുതാണ്. 2017 ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്ക്ക് അവിടെ നിും നിും ലഭിച്ച റെജിസ്ട്രഷന് സ്ലിപ്, റേഷന്‍ കാര്ഡ്, സ്മാര്‍'് കാര്‍ഡില്‍ ഉള്പെടെണ്ടവര് എല്ലാവരും ഫോ'ോ എടുക്കല്‍ കേന്ദ്രത്തില്‍ കേന്ദ്രത്തില്‍ എത്തി ചേരുക. സ്മാര്‍'് കാര്ഡ് പുതുക്കേണ്ടവര്‍ സ്മാര്‍'് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9544295808 (ചക്കുപള്ളം വണ്ടന്മേട്) 9846828464 (കരുണാപുരം, പാമ്പാടുംപാറ)
- Log in to post comments