Post Category
ഗാന്ധി രക്തസാക്ഷിത്വത്തിന്റെ 70ാം വാര്‍ഷികം-ആലോചനായോഗം 20ന്
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടണ്ുനില്ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരിക്കുന്നു. ഇതിന്റെ ആലോചനായോഗം 20 ന് വെള്ളിയാഴ്ച 2.30 ന ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരുന്നതാണ്.
date
- Log in to post comments