Skip to main content
പുഷ്പമേളയോടനുബന്ധിച്ച് പൂക്കളില് തീര്ത്തിരിക്കു ചിത്രശലഭത്തിന്റെ ശില്പം.

കാഴ്ചക്ക് കൗതുകമൊരുക്കി മൂാര്‍ പുഷ്പമേള ശ്രദ്ധേയമാകുു

 

 

        ജില്ലാ ടൂറിസം പ്രമോഷന്കൗസിലിന്റെയും മൂാര്പോപ്പി ഗാര്ഡന്സിന്റെയും സംയുക്ത ആഭിമുഖ്യത്തില്നടക്കു മൂാര്പുഷ്പമേള  ശ്രദ്ധേയമാകുു. പുഷ്പങ്ങളുടെ വര്ണ്ണ കലവറയൊരുക്കി മേള പുരോഗമിക്കുമ്പോള്ഇക്കുറി സഞ്ചാരികളുടെ എണ്ണത്തിലും മുന്വര്ഷങ്ങളെ അപേക്ഷിച്ച്  വലിയ വര്ദ്ധനയാണ് ഉണ്ടായിരിക്കുത്.       പൂക്കള്ക്കാണ്ട് തീര്ത്തിരിക്കു ശില്പങ്ങള്തെയാണ് മേളയുടെ പ്രത്യേകത. മയില്‍,ഭീമന്പാണ്ടേ,ചിത്രശലഭം,വലിയ ആര്ച്ചുകള്തുടങ്ങി നിരവധി ശില്പങ്ങള്പൂക്കളുടെ നിറവസന്തങ്ങളാല്ഇവിടെ  ഒരുക്കിയിരിക്കുു. പുഴയുടെ തീരത്ത് ഇളംകാറ്റേറ്റ് പുഷ്പ ലോകത്തിലൂടെ സഞ്ചരിക്കാന്പ്രത്യേക ബോ'ിംഗ് സജ്ജീകരണങ്ങളും ഡി റ്റി പി സി യുടെ നേതൃത്വത്തില്ഇവിടെ ഒരുക്കിയി'ുണ്ട്. പതിനായിരം സ്വകയര്ഫീറ്റില്പഴയമൂാറില്ഒരുക്കിയിരിക്കു രണ്ട് വലിയ ഗ്രൗണ്ടുകളിലായാണ് പുഷ്പമേള നടക്കുത്. സാഹസിക റിവര്ക്രോസിങ്ങും കു'ികളുടെ പാര്ക്കും മൂാര്പുഷ്പ്പമേളയെ കൂടുതല്സജീവമാക്കിയി'ുണ്ട്.റോസ്, ജെറാനിയം,ആന്തൂറിയം, ജമന്തി,ലില്ലിയം തുടങ്ങിയ പൂക്കളാണ് മേളയിലെ രാജകീയ പുഷ്പങ്ങള്‍. മുതിര്വര്ക്ക് 40 രൂപയും വിദ്യാര്ത്ഥികള്ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. ഡി റ്റി പി സി സെക്ര'റി ജയന്പി വിജയന്‍, പോപ്പി ഗാര്ഡന്സ് മൂാറിന്റെ പ്രതിനിധി ബിജു തുടങ്ങിയവരാണ് പുഷ്പമേളക്ക് നേതൃത്വം നല്കുത്.

 

?

date